നരക്കോട് പുലപ്രേമല്‍ കല്ല്യാണി അന്തരിച്ചു


മേപ്പയ്യൂര്‍: നരക്കോട് പരേതനായ പുലപ്രേമ്മല്‍ ചാത്തുവിന്റെ ഭാര്യ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: ചാത്തു. മക്കള്‍: കുഞ്ഞിരാമന്‍, ദേവി, രാജന്‍, നാരായണന്‍, രമേശന്‍ (ടീച്ചര്‍ ഗവ. യു.പി.സ്‌കൂള്‍ വാളൂര്‍), ശോഭ, ബീന.

മരുമക്കള്‍: വേണി, സുധ, സ്മൃതി (അംഗന്‍വാടി ടീച്ചര്‍ നരക്കോട്), ബിനില, പ്രേമന്‍ (അരിക്കുളം), ബാബു (തിക്കോടി), പരേതനായ നാരായണന്‍. സംസ്‌കാരം: ബുധനാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.