നരക്കോട് പുളിയുള്ള കണ്ടി നാരായണി അന്തരിച്ചു


നരക്കോട്: നരക്കോട് പുളിയുള്ള കണ്ടി നാരായണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണാരന്‍.

മക്കള്‍: രാധ, ചന്ദ്രിക, സൗമിനി, പ്രേമ, രവീന്ദ്രന്‍(ബഹറിന്‍), രമേശന്‍(ബഹറിന്‍).

മരുമക്കള്‍: നാരായണന്‍,(തച്ചന്‍ കുന്ന്), ശ്രീധരന്‍ (പള്ളിക്കര), സത്യന്‍(പള്ളിക്കര), ബിന്ദു, ഷിജി(കെ.ജി.എം.എസ്.യു.പി സ്‌കൂള്‍)പരേതനായ ശങ്കരന്‍, സംസ്‌കാരം രാവിലെ 10.30 മണി വീട്ടുവളപ്പില്‍.