നരക്കോട് ചക്കിട്ട കണ്ടിയില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: നരക്കോട് ചക്കിട്ട കണ്ടിയില്‍ കളരിപറമ്പത്ത് കാരയാട് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കളരി പറമ്പത്ത് കുഞ്ഞി കണാരന്‍ നായര്‍.

ഭാര്യ: പരേതയായ കല്യാണി കാരടി പറമ്പത്ത്.

മക്കള്‍: രജീഷ്, രഞ്ജിത്ത്.

സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, പരേതരായ കല്യാണി, ലക്ഷ്മി.