നന്തി ബസാർ പുളിയന്താർ കുനി സരോജിനി അന്തരിച്ചു


കൊയിലാണ്ടി: നന്തി ബസാർ പുളിയന്താർ കുനി സരോജിനി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതനായ കാഞ്ഞിരകണ്ടി ചെറിയ കേളപ്പൻ്റെ ഭാര്യയാണ്.

മക്കൾ: രാജീവൻ, പ്രേമൻ (മസ്ക്കത്ത്), ബിജു.

മരുമക്കൾ: ശ്രീലത (സി.പി.എം നന്തി ലോക്കൽ കമ്മറ്റി അംഗം, സി.ഡി.എസ് ചെയർപേഴ്സൺ, മൂടാടി ഗ്രാമപഞ്ചായത്ത്), മിനി , രേഷ്മ.

സഹോദരങ്ങൾ: ഭാസ്ക്കരൻ (വീരവഞ്ചേരി), ദേവകി (ഇരുപതാം മൈൽ).പരേതരായ കരുണാകരൻ,