നന്തി സ്വദേശിനിയുടെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായി പരാതി
നന്തി ബസാര്‍: നന്തി സ്വദേശിനിയുടെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായി പരാതി. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടെയാണ് മാല കാണാതായത്. ഇന്നലെ വൈകീട്ടോടെ വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെടുന്നത്.
ഒന്നേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണമാലയാണ് കാണാതായത്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. .9605665505.