നന്തി ബസാർ പടിഞ്ഞാറെ കണ്ടോത്ത് വിനീത അന്തരിച്ചു
നന്തി ബസാർ: പടിഞ്ഞാറെ കണ്ടോത്ത് വിനീത അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: സുരേഷ് ബാബു.
മക്കൾ: ഉമാദേവി (ജെഡിടി ഇസ്ലാമിക് ബീഫാം വിദ്യാർത്ഥിനി), ഹരിനന്ദൻ (മലബാർ കോളേജ് ഓഫ് ആർട്സ് & സയൻസ് മൂടാടി).
അച്ഛൻ: പരേതനായ അപ്പു. അമ്മ: പരേതയായ ജാനു.
സഞ്ചയനം: ബുധനാഴ്ച.