നന്തി ബസാര്‍ കോടിക്കല്‍ ജുമാമസ്ജിദിനടുത്ത് കൊക്കെന്റെ വളപ്പില്‍ ആയിശു അന്തരിച്ചു


നന്തി ബസാര്‍: കോടിക്കല്‍ ജുമാമസ്ദിജിനടുത്ത കൊക്കെന്റെ വളപ്പില്‍ ആയിശു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഉമ്മര്‍. മക്കള്‍: കെ.വി.സിദ്ദീഖ് (കാരുണ്യ), സകരിയ്യ (ഇരുവരും കുവൈറ്റ്), യൂസഫ്, സാദിഖ്, സമീറ, നസീറ.

മരുമക്കള്‍: കബീര്‍ (ഖത്തര്‍), തസ്ലീന (ചെങ്ങോട്ടുകാവ്), ഫൗസിയ (പുറക്കാട്), ഷര്‍ബിന (കോടിക്കല്‍), റസിയ (ചെങ്ങോട്ടുകാവ്).