നന്തി ബസാര്‍ എഫ്.എം.ആര്‍ ഇന്ത്യ ആശാനികേതന്‍ കോര്‍ മെമ്പര്‍ ലാന്‍സ് ലെറ്റ് എല്‍.സി ആമോണ്‍ അന്തരിച്ചു


നന്തി ബസാര്‍: എഫ്.എം.ആര്‍ ഇന്ത്യ ആശാനികേതന്‍ ആദ്യ കോര്‍ മെമ്പര്‍മാരില്‍ ഒരാളായ ലാന്‍സ് ലെറ്റ് എല്‍.സി ആമോണ്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ക്രിസ് സാല്‍ഡര്‍ എന്ന ഇംഗ്ലിഷ് വനിതയാണ് നന്തി ബസാറില്‍ ലാന്‍സ് ലെറ്റ് എല്‍.സി ആമോണിനെ അംഗമാക്കി ആശാനികേതന്‍ സ്ഥാപിച്ചത്. 46 വര്‍ഷത്തോളം ആശാനി കേതനില്‍ താമസിച്ചുവരികയായിരുന്നു.