നന്തി ബസാര്‍ പട്ടേരി താഴെകുനി ജാനു അന്തരിച്ചു


നന്തിബസാര്‍: പട്ടേരി താഴെകുനി ജാനു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചോയി.

മക്കള്‍: സുരേഷ് ബാബു( മസ്‌ക്കറ്റ്), കൃഷ്ണന്‍.

മരുമക്കള്‍: സുമതി, ഷൈമ.

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കല്യാണി. സംസ്‌കാരം ബുധന്‍ രാവിലെ 11 മണിക്ക് തോട്ടോംകണ്ടി മകന്‍ സുരേഷ്ബാബുവിന്റെ വീട്ടില്‍.