നന്തി ബസാര്‍ പുറാലമ്മല്‍ ആയിഷ അന്തരിച്ചു


Advertisement

നന്തിബസാര്‍: പുറാലമ്മല്‍ ആയിഷ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ അഹമ്മദ്കുട്ടി മാസ്റ്റര്‍.

Advertisement

മക്കള്‍: സുബൈര്‍ സാഹിബ്( ബഹ്റൈന്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്), ബഷീര്‍, കരീം, അബ്ദുറഹീം, സഫിയ.

മരുമക്കള്‍: റംല, ഷക്കീല, സമീറ, റജിന, അബ്ദുള്ള.

സഹോദരങ്ങള്‍: കുഞ്ഞിപ്പാത്തു, ഖദീജ, അബ്ദുറഹിമാന്‍, മറിയം.

Summary: nandhibasar puralammal aayisha passed away.

Advertisement
Advertisement