നന്തി ബസാര്‍ വീരവഞ്ചേരി പാറപ്പുറത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു


നന്തിബസാര്‍: വീരവഞ്ചേരി പാറപ്പുറത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.

ഭാര്യ: ചന്ദ്രമതി.

മക്കള്‍: ദര്‍ശന, നവനീത്കുമാര്‍ സി.പി.ഐ എം പാറക്കാട് ബ്രാഞ്ച് സെക്രട്ടറി), സദനീത് ലാല്‍.

മരുമക്കള്‍: ശിവദാസന്‍ ( നന്മണ്ട), നീതു( പോലീസ് മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷന്‍).