നന്തി ബസാര്‍ നാരങ്ങോളി കാടുപറമ്പില്‍ കുഞ്ഞിക്കണാരന്‍ (ബാലന്‍)അന്തരിച്ചു


നന്തിബസാര്‍: നന്തി ബസാര്‍ നാരങ്ങോളി കാടുപറമ്പില്‍ കുഞ്ഞിക്കണാരന്‍(ബാലന്‍) അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു.

ഭാര്യ: പരേതയാകയ ശ്യാമള.

മക്കള്‍: പ്രഭീഷ് (പുളിയഞ്ചേരി) രജീഷ് , ജിനീഷ്.

മരുമകള്‍: സീന, ( 20ാം മൈല്‍)

സഹോദരങ്ങള്‍: ലീല (നരക്കോട്), കമല (കടലൂര്‍), ശാന്ത (തിക്കോടി), ദേവി (മുചുകുന്ന്). സഞ്ചയനം വെള്ളിയാഴ്ച.