നന്തി ബസാര്‍ നാരങ്ങോളി കുളം ചാത്തോത്ത് കൃപലേഷ് അന്തരിച്ചു


നന്തി ബസാര്‍: നാരങ്ങോളി കുളം ചാത്തോത്ത് കൃപലേഷ് അന്തരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കൃഷ്ണന്‍.

അമ്മ: കല്യാണി.

ഭാര്യ: പ്രിയ 9നിലമ്പൂര്‍0.

മകള്‍: കൃപിക.

സഹോദരങ്ങള്‍: ലിനീഷ്, ലീന.