നന്തിയിലെ വടക്കയില്‍ താമസിക്കും പുനത്തില്‍ ചെറിയക്കന്‍ അന്തരിച്ചു
നന്തിബസാര്‍ഃ നന്തിയിലെ വടക്കയില്‍ താമസിക്കും പുനത്തില്‍ ചെറിയക്കന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. (റിട്ട കടലൂര്‍ പോയന്റ് ലൈറ്റ് ഹൗസ് ).
ഭാര്യ: ശ്രീദേവി.
മക്കള്‍: ശ്രീലേഷ്, ശ്രീജിത്ത്.
മരുമക്കള്‍: മഞ്ജു, പരേതയായ ജയശ്രി.
സഹോദരങ്ങള്‍: കല്ല്യാണി, നാരായണി, ലീല, ദാസന്‍, സത്യ, വത്സല, സുനിത, പരേതരായ നാരായണന്‍, നാണു, സുര. സഞ്ചയനം വെള്ളിയാഴ്ച.