നന്തി പുതിയോട്ടില്‍ അസൈനാര്‍ അന്തരിച്ചു


നന്തിബസാര്‍: നന്തി പുതിയോട്ടില്‍ മാപ്പിളവീട്ടില്‍ അസൈനാര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: സുബൈദ.

മക്കള്‍: സമീര്‍, സനിയ, ഫൗമി. ഖബറടക്കം 1 മണിക്ക് കടലൂര്‍ കുഞ്ഞിത്തെയില്‍ ജുമാമസ്ജിദില്‍.