നന്തി പുറക്കാട് കൊപ്പരക്കണ്ടം രയരോത്ത് അസ്സു അന്തരിച്ചു


നന്തിബസാര്‍: നന്തി പുറക്കാട് കൊപ്പരക്കണ്ടം രയരോത്ത് അസ്സു അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: നൂര്‍ജ.
മക്കള്‍: ഹസീന, ഷബ്ന, ജസ്ന.

മരുമക്കള്‍: ഫൈസല്‍ മൂസ്സ കൊയിലാണ്ടി, ശരീഫ് പയ്യോളി, മൊയ്തീന്‍ പയ്യോളി.

സഹോദരങ്ങള്‍: ഹമീദ്, റസാഖ്, സിദ്ദീഖ്, ഫാത്തിമ, സമീറ, പരേതരായ ആയിഷ, സഹദ്.