നന്തി കടലൂര്‍ കേയക്കണ്ടി ആമിന മലീഹ അന്തരിച്ചു
നന്തിബസാര്‍: നന്തി കടലൂര്‍ കേയക്കണ്ടി ആമിന മലീഹ അന്തരിച്ചു. പത്ത് വയസ്സായിരുന്നു. വമ്മുഖം ഗവ: ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു.
പിതാവ്: നജാഫ്.
മാതാവ്: ജിഷാന.
സഹോദരന്‍: റിദാന്‍. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് കടലൂര്‍ ജുമാമസ്ജിദില്‍.
Summary: nandhi kadaloor keyakkandy aamina passed away.