കൊയിലാണ്ടി നമ്പ്രത്ത്കര പെരുവാക്കുറ്റി വയലില്‍ കല്യാണി അന്തരിച്ചു
കൊയിലാണ്ടി: നമ്പ്രത്ത്കര പെരുവാക്കുറ്റി വയലില്‍ കല്യാണി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.
ഭര്‍ത്താവ് : പരേതനായ അരിയന്‍.
മക്കള്‍ : കുമാരന്‍, വാസു, ഗീത, സുനിത, വിനീത.
മരുമക്കള്‍ : റീന (നടുവണ്ണൂര്‍), ബാബു (കൂമുള്ളി ), ശിവദാസന്‍ (കാട്ടാവള്ളി ), പരേതനായ രവി (കുറുവങ്ങാട്). സഞ്ചയനം വെള്ളിയാഴ്ച.