നമ്പ്രത്ത്കര വഴുതിനപ്പറ്റ നാരായണി അന്തരിച്ചു


നമ്പ്രത്ത്കര: വഴുതിനപ്പറ്റ നാരായണി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍.

മക്കള്‍: സരോജിനി, നിഷ.

മരുമക്കള്‍: ശാന്തകുമാര്‍ മുചുകുന്ന്, മധുസൂദനന്‍ നടുവത്തുര്‍.

സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, രാമുണ്ണി കുട്ടി നായര്‍, പരേതയായ കല്യാണി, കാര്‍ത്ത്യായനി.