നടുവത്തൂര്‍ പുളിയങ്ങാട്ട് മീത്തല്‍ അനീഷ് അന്തരിച്ചു
കൊയിലാണ്ടി: നടുവത്തൂര്‍ പുളിയങ്ങാട്ട് മീത്തല്‍ അനീഷ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.
അച്ഛന്‍: കുമാരന്‍. അമ്മ: ചന്ദ്രിക. ഭാര്യ: ഷിജില. മകള്‍: കൃതിക കല്ല്യാണി. സഹോദരങ്ങള്‍: സതീശന്‍, സജീഷ്. ശനിയാഴ്ചയാണ് സഞ്ചയനം.