പെരുവട്ടൂര്‍ നടുവിലക്കണ്ടി നാരായണി അന്തരിച്ചു


Advertisement

കൊയിലാണ്ടി: പെരുവട്ടൂര്‍ നടുവിലക്കണ്ടി നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മകള്‍: മോളി. മരുമകന്‍: ചന്ദ്രന്‍ അണേല (Rtd SI of police). സഞ്ചയനം ഞായറാഴ്ച.

Advertisement
Advertisement