നടുവത്തൂര്‍ കൊന്നയുളളകണ്ടി രാമന്‍ അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ കൊന്നയുള്ളകണ്ടി രാമന്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭാര്യ: നാരായണി. മകള്‍: ശാരദ (റിട്ട: അധ്യാപിക എടച്ചേരി മാപ്പിള എല്‍.പി.സ്‌കൂള്‍). മരുമകന്‍: രാഘവന്‍ (റിട്ട: അധ്യാപകന്‍ മുതുവടത്തൂര്‍ മാപ്പിള യു.പി.സ്‌കൂള്‍).

സഹോദരങ്ങള്‍: ഗോവിന്ദന്‍, പരേതരായ ഉക്കണ്ടന്‍, നാരായണി, കേളുക്കുട്ടി, നാരായണന്‍, ദേവി. സംസ്‌കാരം എടച്ചേരി ചുണ്ടയില്‍ തെരുവിലെ മകളുടെ വീട്ടുവളപ്പില്‍ നടത്തി. സഞ്ചയനം ഒക്ടോബര്‍ 12 ശനിയാഴ്ച.