നടുവത്തൂര്‍ നെല്ലിയുള്ളതില്‍ മീത്തല്‍ ലീല അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ നെല്ലിയുള്ളതില്‍ മീത്തല്‍ ലീല അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ്: ബാലന്‍.
മക്കള്‍: മോളി, വിനോദ്, ബിജു.
മരുമക്കള്‍: അശോകന്‍, സന്ധ്യ, ധനിഷ.
സഹോദരങ്ങള്‍: ചന്ദ്രന്‍ അരിക്കല്‍, രവീന്ദ്രന്‍, ഹരിദാസന്‍, ജയരാജന്‍, സജീവന്‍, സുരേഷ്, സഞ്ചയനം ബുധനാഴ്ച.
Summary: naduvathoor nelliyullathil meethal leela passed away.