നടുവത്തൂര്‍ മരക്കാട്ടില്‍ ബാലന്‍ നായര്‍ അന്തരിച്ചു
നടുവത്തൂര്‍: മരക്കാട്ടില്‍ ബാലന്‍ നായര്‍ അന്തരിച്ചു.എഴുപത്തിരണ്ട് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ മാവിളിക്കണ്ടി ചെറിയോമന നായര്‍.
അമ്മ: പരേതയായ ദേവകി.
ഭാര്യ: കമലാക്ഷി വാഴയില്‍.
മക്കള്‍: സുഭലജ (അധ്യാപിക, ഗോള്‍ഡന്‍ ഹില്‍സ് കോളേജ് വട്ടോളി), അശ്വതി
മരുമക്കള്‍: പ്രബീഷ് ബാലുശ്ശേരി, രഘുലാല്‍ കീഴരിയൂര്‍.
സഹോദരങ്ങള്‍: ഭാരതിയമ്മ, വാസുദേവന്‍ നായര്‍.