നടുവത്തൂര്‍ മണ്ണാങ്കണ്ടി കുട്ടികൃഷ്ണന്‍ അന്തരിച്ചു


Advertisement

അരിക്കുളം: നടുവത്തൂര്‍ മണ്ണാങ്കണ്ടി കുട്ടികൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ മണ്ണാങ്കണ്ടി ഗോപാലന്‍ നായര്‍.

അമ്മ: പാറു.

ഭാര്യ: ഷൈനി.

Advertisement

മകള്‍: അശ്വതി.

സഹോദരങ്ങള്‍:ദാമോദരന്‍ നായര്‍, ശാരദ, കമല, ഇന്ദിര, ഗിരീഷന്‍.

Advertisement
Advertisement