നടുവത്തൂര്‍ മഠത്തില്‍ത്താഴെ കുനിയിങ്കല്‍ രവീന്ദ്രന്‍ നായര്‍ അന്തരിച്ചു


Advertisement

നടുവത്തൂര്‍: മഠത്തില്‍ത്താഴെ കുനിയിങ്കല്‍ രവീന്ദ്രന്‍ നായര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: തങ്കം.

Advertisement

മക്കള്‍: രജിത, റിഷികേശ്.

Advertisement

മരുമകന്‍: ശൈലേഷ് (ഖത്തര്‍).

Advertisement

സഹോദരങ്ങള്‍: സേതു, ബാബുരാജ്, ദിനേശന്‍. സഞ്ചയനം വ്യാഴാഴ്ച്ച.