നടുവണ്ണൂര്‍ സ്വദേശിനിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു


Advertisement

കൊയിലാണ്ടി: നടുവണ്ണൂര്‍ എസി മുക്ക്‌ സ്വദേശിനിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈന്‍സ് തുടങ്ങിയവയാണ് പേഴ്‌സിലുണ്ടായിരുന്നത്.

Advertisement

കൊയിലാണ്ടി ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന കുട്ടി ഉച്ചയോടെ കോളേജില്‍ നിന്നും ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടത് അറിഞ്ഞത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7558843030 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement
Advertisement

Description: naduvannur native lost her purse containing valuable documents