നടുവണ്ണൂര്‍ കാവുന്തറ തെക്കെ ചീരക്കോട്ട് ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു


നടുവണ്ണൂര്‍: കാവുന്തറയിലെ തെക്കെ ചീരക്കോട്ട് ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. (റിട്ടയേര്‍ഡ് കാനുംന്തറ ഗവ: വെല്‍ഫെയര്‍ സ്‌കൂള്‍പ്രധാനാധ്യാപകന്‍ ആയിരുന്നു.

ഭാര്യ: ശ്യാമള (റിട്ട. പ്രധാനാധ്യാപിക, എ.യു.പി സ്‌കൂള്‍, കാവുന്തറ).

മക്കള്‍: ഷാജു (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഇടുക്കി), ഷൈനി.

മരുമക്കള്‍: വിനോദ് മണിയൂര്‍ (എന്‍.പി.ഒ.എല്‍, കൊച്ചി), ഡോളി അനന്യ.

സഹോദരങ്ങള്‍: ബാലന്‍ പാറക്കല്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി), ചാത്തുക്കുട്ടി (റിട്ട.ജയില്‍ വാര്‍ഡന്‍), ലക്ഷ്മി പയ്യോളി.
സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.