നടുവണ്ണൂര്‍ കാവില്‍ മേപ്പങ്ങോട്ട് അഴകത്ത് താഴകുനി ഗോപാലന്‍ അന്തരിച്ചു
നടുവണ്ണൂര്‍: കാവില്‍ മേപ്പങ്ങോട്ട് അഴകത്ത് താഴകുനി ഗോപാലന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു.
ഭാര്യ: പരേതയായ മീനാക്ഷി.
മക്കള്‍: നിഷ, ലിനീഷ്.
മരുമകന്‍: പ്രഭീഷ് കക്കഞ്ചേരി (പോസ്റ്റല്‍ അസിസ്റ്റന്റ്, അത്തോളി).
സഹോദരങ്ങള്‍: കുട്ടിമാളു (കുടിയാന്‍മല), സരോജിനി നടുവണ്ണൂര്‍.