നടുവത്തൂര്‍ പഴയന മീത്തല്‍ സദാനന്ദന്‍ അന്തരിച്ചു


Advertisement

കീഴരിയൂര്‍: നടുവത്തൂര്‍ പഴയന മീത്തല്‍ സദാനന്ദന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ നാരായണന്‍.

അമ്മ: ജാനു.

Advertisement

ഭാര്യ: സീന.

മക്കള്‍: അതുല്‍, അനഘ.

മരുമകള്‍: ശരണ്യ.

Advertisement
Advertisement