നടേരി തെറ്റിക്കുന്നുമ്മൽ ജാനു അന്തരിച്ചു


കൊയിലാണ്ടി: നടേരി തെറ്റിക്കുന്നുമ്മൽ ജാനു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ ഗോപാലൻ.

മക്കൾ: ബാബു, പത്മിനി, വിജയൻ (സി.പി.എം തെറ്റിക്കുന്ന് ബ്രാഞ്ച് അംഗം).

മരുമക്കൾ: സുകുമാരൻ, ജിസ്ന.

സഹോദരങ്ങൾ: കല്യാണി, ശാരദ, ശേഖരൻ, പത്മിനി.