സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന നടേരി ഒറ്റക്കണ്ടം പാലോളി ചാത്തുക്കുട്ടി അന്തരിച്ചു
കൊയിലാണ്ടി: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന നടേരി ഒറ്റക്കണ്ടം പാലോളി ചാത്തുക്കുട്ടി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.
ഭാര്യ: ലീല.
മക്കള്‍: ഷിജു, ഷിനു.
മരുമക്കള്‍: സിനി മേപ്പയ്യൂര്‍, പ്രിയ പെരുവട്ടൂര്‍,
സഹോദരങ്ങള്‍: കൗസു, പരേതനായ ബാലന്‍.