കൊയിലാണ്ടി നടേരി മുത്താമ്പി പൊന്നിയത്ത് ദേവകി അന്തരിച്ചു


കൊയിലാണ്ടി: നടേരി മുത്താമ്പി പൊന്നിയത്ത് ദേവകി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭർത്താവ്: അച്ചുതൻ (റിട്ട. കയർ സർവീസ് സഹകരണ സംഘം, നമ്പ്രത്തുകര).

മക്കൾ: അഭിലാഷ് (ആർമി), അഭിത, അഭീഷ് (ഗൾഫ്). മരുമക്കൾ: സിമി, ഡിലേഷ് (ഫാർമസിസ്റ്റ്, ആയുർവ്വേദ ഹോസ്പിറ്റൽ, കോയമ്പത്തൂർ), നീതു.

സഹോദരങ്ങൾ: നാരായണൻ (റൈറ്റ് വേ ഡ്രൈവിംഗ് സ്കൂൾ മുത്താമ്പി), ജാനകി , കാർത്ത്യായനി.

സഞ്ചയനം ശനിയാഴ്ച.