നടേരി വടക്കെ ചക്ക്യേരി കൃഷ്ണന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: നടേരി വടക്കെ ചക്ക്യേരി കൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

അച്ഛന്‍ : പരേതനായ വടക്കേ ചക്യേരി ഗോപാലന്‍ നായര്‍.

അമ്മ പരേതയായ അമ്മാളു അമ്മ.

ഭാര്യ: ശാന്ത.

മക്കള്‍: അനൂപ് (ദുബായ്), അരുണ്‍.

മരുമകള്‍: അഞ്ജന.

സഹോദരങ്ങള്‍ : നാരായണി, നാരായണന്‍,ലീല, ഹരിദാസന്‍ . സംസ്‌ക്കാരം ചൊവ്വാഴ്ച 12 മണിക്ക്.