നടേരി കാവുംവട്ടം സൗപർണ്ണികയിൽ ദേവകി മാരസ്യാര്‍ അന്തരിച്ചു


കൊയിലാണ്ടി: നടേരി കാവുംവട്ടം സൗപർണ്ണികയിൽ ദേവകി മാരസ്യാര്‍ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: കുട്ടി ഗോവിന്ദന്‍ മാരാര്‍.
മക്കള്‍: തങ്കം,പ്രേമ,ശോഭ(സി.എസ്.സി കണ്ണൂര്‍).
മരുമക്കള്‍: പി.കെ.ബാലകൃഷ്ണന്‍, ബാബു ആവിലേരി, പരേതനായ വേണുഗോപാല്‍ (മഞ്ഞപ്പാലം).
സഹോദരങ്ങള്‍: പരേതയായ നാരായണി മാരസ്യാര്‍,പാര്‍വ്വതി മാരസ്യാര്‍,കൃഷ്ണന്‍ മാരാര്‍,ഭാസ്‌ക്കരന്‍ മാരാര്‍.