നടേരി അണേല കൊളാര രാധ അന്തരിച്ചു
നടേരി : അണേല കൊളാര രാധ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ അണേല കൊളാര ശങ്കരന്‍ നായര്‍.
അമ്മ: ജാനു.
ഭര്‍ത്താവ്: ശിവദാസന്‍ നായര്‍ (റിട്ട: തമിള്‍നാട് റവന്യൂ വകുപ്പ് ).
മക്കള്‍ ശരണ്യാദാസ് ( മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്), ഐശ്വര്യാ ദാസ് ( മണിയൂര്‍ എഞ്ചിനിയറിംഗ് കോളേജ് അധ്യാപിക.)
മരുമക്കള്‍: അഡ്വ: ജയകൃഷ്ണന്‍ (തോടന്നൂര്‍), മഞ്ജു പ്രസാദ് (അദ്ധ്യാപകന്‍, ആയഞ്ചേരി റഹ്‌മാനിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍) .
സഹോദരങ്ങള്‍: ശ്യാമള, ബാബുരാജ്, അശോകന്‍, ദിലീപ് കുമാര്‍. സംസ്‌കാരം ശനി കാലത്ത് 9 മണി വീട്ടുവളപ്പില്‍.