പെരുവട്ടൂര്‍ തേവര്‍കണ്ടി മീത്തല്‍ മുഹമ്മദ്  ഫഹദ് അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ തേവര്‍കണ്ടി മീത്തല്‍ ഫഹദ് അന്തരിച്ചു. പതിനാറ് വയസായിരുന്നു.

ഉപ്പ: നൗഷാദ്. ഉമ്മ: ഹയറുന്നിസ. സഹോദരി: നസ്ല