മുത്താമ്പി പൊന്നിയത്ത് അച്ചുതന്‍ അന്തരിച്ചു
നടേരി: മുത്താമ്പി പൊന്നിയത്ത് അച്ചുതന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. നമ്പ്രത്തുകര കയര്‍ സര്‍വീസ് സഹകരണ സംഘം റിട്ട. ജീവനക്കാരനാണ്.
ഭാര്യ: പരേതയായ ദേവകി.
മക്കള്‍: അഭിലാഷ് (ആര്‍മി), അഭിത, അഭീഷ്(ഗള്‍ഫ്).
മരുമക്കള്‍: സിമി, നീതു, ഡിലേഷ് (ഫാര്‍മസിസ്റ്റ്, ആയുര്‍വേദ ഹോസ്പിറ്റല്‍ കോയമ്പത്തൂര്‍).
സഹോദരങ്ങള്‍: നാരായണി, രാധ, പരേതനായ രാമകൃഷ്ണന്‍, ബാലന്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പില്‍.
Summary: muthambi ponniyath achuthan passed away.