മുത്താമ്പി കണിയാണ്ടി ഗുരുശ്രീ കണാരൻ അന്തരിച്ചു


മുത്താമ്പി: കണിയാണ്ടി ഗുരുശ്രീ കണാരൻ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മല്ലികയാണ് ഭാര്യ.

മക്കൾ: ജിഷ (അധ്യാപിക,ചെറുവണ്ണൂർ ജി വി എച്ച് എസ് എസ്), ഷീന (അധ്യാപിക, ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ), നിജീഷ് (ഡി ഡി ഓഫീസ്, കോഴിക്കോട്). മരുമക്കൾ: വിജോയ് (കോഴിക്കോട്), പ്രബോധ് (മുക്കാളി).

സഹോദരങ്ങൾ: രാഘവൻ, കാർത്ത്യായനി, ദാമോധരൻ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.