ചെങ്ങോട്ടുകാവ് പള്ളിപറമ്പില്‍ മുസ്തഫ അന്തരിച്ചു


ചെങ്ങോട്ടുകാവ്: പള്ളിപറമ്പില്‍ മുസ്തഫ അന്തരിച്ചു. അമ്പത് വയസായിരുന്നു.
ഉപ്പ: ആലിക്കോയ
ഉമ്മ: പരേതയായ പാത്തു

മക്കള്‍: ഫഹദ്, റംഷീദ്, ഹിസാന

മരുമക്കള്‍: ഷാനിദ് (എലത്തൂര്‍ ) ജാബിര്‍ (കൊയിലാണ്ടി)

സഹോദരങ്ങള്‍: നാസര്‍, ഷംസുദീന്‍, അയ്യൂബ്, ഷൗക്കത്ത്