മുസ്ലിം ലീഗ് നേതാവും മുന്‍ നഗര സഭ കൗണ്‍സിലറുമായിരുന്ന സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഹസ്സന്‍ അന്തരിച്ചു


കൊയിലാണ്ടി: മുസ്ലിം ലീഗ് നേതാവും മുന്‍ നഗര സഭ കൗണ്‍സിലറുമായിരുന്ന സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഹസ്സന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു.

ഭാര്യ: ശരീഫ ആമിന.

മക്കള്‍: സയ്യിദ് അബ്ദുള്ള ബാഹസന്‍, സയ്യിദ് ഇല്യാസ് ബാഹസന്‍, ശരീഫ ത്വല്‍ഹ, ശരീഫ ഫൈറൂസ,് ഷെരീഫ സുഹറ

മരുമക്കള്‍: സെയ്ദ് ബഷീര്‍ മുനഫര്‍ (കാപ്പാട്) സയ്യിദ് ഫൈസല്‍ ജിഫ്രി (ചെട്ടിപ്പടി), സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി (കൊയിലാണ്ടി), ശരീഫ മുബീന ബീവി. ശരീഫ ഉമൈറത്ത് ബീവി. മയ്യത്ത് നിസ്‌കാരം വൈകിട്ട് 3മണിക്ക് കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍.