മുചുകുന്ന് വരിക്കോളി ചെറിയ മമ്മദ് അന്തരിച്ചു


മുചുകുന്ന്: വരിക്കോളി ചെറിയ മമ്മദ് അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: എം.സി.കുഞ്ഞയിഷ. മക്കള്‍: നിസാര്‍, ഷംസു, സലീന, മുസ്തഫ, റജില. മരുമക്കള്‍: നൗഷാദ്, റഷീദ്, റഹ്‌മത്ത്, സജീറ. സഹോദരങ്ങള്‍: ഹസ്സന്‍, മൊയ്തു, പത്തൂട്ടി