മുചുകുന്ന് നിരവത്ത് വീട്ടിൽ അമ്പാളിമീത്തൽ നാരായണി അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് നിരവത്ത് വീട്ടിൽ, അമ്പാളിമീത്തൽ നാരായണിഅന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പരേതരായ കേളുവിൻ്റെയും, കുങ്കമ്മയുടെയും മകളാണ്.
സഹോദരങ്ങൾ: കുഞ്ഞിരാമൻ, രയിരുക്കുട്ടി, അമ്മാളു, ജാനു,പരേതനായചാത്തുക്കുട്ടി.
സഞ്ചയനം ബുധനാഴ്ച.