മുചുകുന്ന് മാനോളി മീത്തല്‍ ആസ്യ അന്തരിച്ചു


Advertisement

കൊയിലാണ്ടി: മുചുകുന്ന് മാനോളി മീത്തല്‍ ആസ്യ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: കൊന്നക്കല്‍ മമ്മത്.

മക്കള്‍: നഫീസ, അയിശു, സുബൈദ, സഫിയ, സുബേര്‍, സാഹിദ.

Advertisement

മരുമക്കള്‍: ഇബ്രാഹിം (ചിങ്ങപുരം), മൊയീതീന്‍ കെ.പി.ടി (തിക്കോടി), നസീറ (കോരം കണ്ടത്തില്‍), ലത്തീഫ് (കാട്ടില്‍ പീടിക) പരേതരായ മൊഴുതു എസ്.കെ (പയ്യോളി), അസ്സെയിന്‍ പി.വി.കെ (നന്തി).

മയ്യത്ത് നിസ്‌ക്കാരം വൈകുനേരം ആറ് മണിക്ക് കിള്ള വയല്‍ ജുമ മസ്ജിദില്‍. കബറടക്കം കൊല്ലം പാറപ്പള്ളി.

Advertisement
Advertisement