മുചുകുന്ന് കോട്ടയകത്ത് മീത്തല്‍ നിധിന് അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് കോട്ടയകത്ത് മീത്തല്‍ നിധിന് അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു.
അച്ഛന്: സുരേഷ്.
അമ്മ: അജിത.
സഹോദരി: നിവേദ്യ. സംസ്ക്കാരം കൊയിലാണ്ടി താലൂക്ക് ആസുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം.
Summary: Muchukunn kottayakathmeethal nidhin passed away.