മുചുകുന്ന് പുറായില്‍ പള്ളിക്കു സമീപം കൊറോത്ത് മമ്മദ് അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് പുറായില്‍ പള്ളിക്കു സമീപം കൊറോത്ത് മമ്മദ് അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. പഴയ കാല വെറ്റില കര്‍ഷകന്‍ ആയിരുന്നു
ഭാര്യ: പക്രുമ.
മക്കള്‍: കുഞ്ഞബ്ദുള്ള, റഷീദ് (ബഹ്‌റൈന്‍ ),സുബൈദ.
മരുമക്കള്‍: സൈനബ, സമീറ, മൊയ്ദീന്‍ എ.കെ.
സഹോദരന്‍: കൊറോത്ത് മൊയ്ദു, കൊറോത്ത് അസ്സൈനാര്‍.
Summary: muchukunn-koroth-mammadh-passed-away.