മുചുകുന്ന് കണ്ടിയില്‍ നാരായണി അന്തരിച്ചു
മുചുകുന്ന്: കണ്ടിയില്‍ നാരായണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: രാമന്‍.
മക്കള്‍: ഭാരതി, കുഞ്ഞിക്കണാരന്‍, ഗംഗാധരന്‍, ശ്രീജ, ശ്യാമള, ലത.
മരുമക്കള്‍: ഹരീഷ്, ശശി, ജയലാല്‍. സംസ്‌ക്കാരം 2 മണിക്ക്.