മുചുകുന്ന് കളത്തില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് കളത്തില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.
ഭാര്യ: കല്യാണി.
മക്കള്‍: നാരായണന് (മിലിട്ടറി), സുരേഷ് ബാബു (ഓട്ടോ ഡ്രൈവര്‍ കൊയിലാണ്ടി ), ശാന്ത (മണിയൂര്‍), ഷീല ( തിരുവങ്ങൂര്‍).
മരുമക്കള്‍: ദാമോദരന്‍, ദിഷ, റീന, പ്രദീപന്.
സഹോദരങ്ങള്‍: ലക്ഷ്മി ചേലിയ, കുഞ്ഞികേളപ്പന്‍, നന്തി, ദേവി വീരവഞ്ചേരി, സഞ്ചയനം തിങ്കളാഴ്ച.