മുചുകുന്ന് ചെറുമാവര കമലാക്ഷി അമ്മ അന്തരിച്ചു


മുചുകുന്ന്: മുചുകുന്ന് ചെറുമാവര കമലാക്ഷി അമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ നായര്‍.

മക്കള്‍: രവീന്ദ്രന്‍ (ബഹറിന്‍), സത്യന്‍, ഷീജ.

മരുമക്കള്‍: ഗംഗാധരന്‍ പട്ടേരി, ഇന്ദുലേഖ, രഞ്ജിനി. സഞ്ജയനം ബുധനാഴ്ച നടക്കും.