മുചുകുന്ന് ചെമ്പോട്ടുവയല് കല്യാണികുട്ടി അന്തരിച്ചു
മുചുകുന്ന്: ചെമ്പോട്ടുവയല് കല്യാണികുട്ടി അമ്മ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു.
ഭര്‍ത്താവ്: ചെമ്പോട്ടുവയല് നാരായണന് നായര്‍(താലൂക്ക് ഓഫീസ് കൊയിലാണ്ടി).
മക്കള്‍: പ്രീത, പ്രദീപന്, പ്രമോദ്.
മരുമക്കള്‍: ശ്രീധരന്, യമുന.
സഹോദരങ്ങള്‍: ദേവകി, ലക്ഷ്മി, ജാനകി, കമല, കിഴക്കയില്‍ രാമകൃഷ്ണന് (പ്രസിഡണ്ട് മൂടാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സഞ്ചയനം 31 വെള്ളിയാഴ്ച.